മെറ്റയുടെ ‘എഡിറ്റ്സ്’ ആപ്പിൽ സ്പീഡ് കർവുകളും ഓട്ടോ ഓഡിയോ ബാലൻസിംഗും; വീഡിയോ എഡിറ്റിംഗ് ഇനി കൂടുതൽ എളുപ്പം
റീൽസും ഷോർട്ട് വീഡിയോകളും എഡിറ്റ് ചെയ്യാൻ ക്രിയേറ്റർമാർക്ക് കൂടുതൽ കരുത്തുപകർന്ന് മെറ്റയുടെ ‘എഡിറ്റ്സ്’ (Edits) വീഡിയോ എഡിറ്റിംഗ് ആപ്പിലേക്ക് പുതിയ അപ്‌ഡേറ്റുകൾ എത്തി. വേരിയബിൾ പ്ലേബാക്ക് സ്പീഡിനുള്ള സ്പീഡ് കർവുകൾ,…









