എപ്പോഴും ഒരു പ്ലാൻ ബി: എന്താണ് ഈ ‘കരിയർ കുഷ്യനിംഗ്’?
ജോലിയിൽ എല്ലാം സ്മൂത്തായി പോകുമ്പോഴും അടുത്ത സ്റ്റെപ്പ് എന്താണെന്ന് ചിന്തിച്ചു തുടങ്ങിയിട്ടുണ്ടോ? ലിങ്ക്ഡ്ഇൻ (LinkedIn) പ്രൊഫൈൽ ഒന്ന് അപ്‌ഡേറ്റ് ചെയ്യുക, പുതിയൊരു സ്കിൽ പഠിക്കുക, അല്ലെങ്കിൽ മാർക്കറ്റിൽ ഇപ്പോൾ എന്തൊക്കെയാണ്…




